Sunday, December 31, 2006
Saturday, December 30, 2006
Friday, December 29, 2006
Thursday, December 28, 2006
രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ
രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ...
അഭിമന്യു എന്ന ചിത്രത്തില്‍ നിന്ന്
Wednesday, December 27, 2006
ഡോക്യുമെന്ററി(Buddha Boy)
നേപ്പാളില്‍ ജീവിക്കുന്ന പതിനാറു വയസ്സുകാരനായ ഈ കുട്ടി ബുദ്ധന്റെ പുനരവതാരമാണെന്ന് വിശ്വാസികള്‍ കരുതുന്നു.
ആയിരം കണ്ണുമായ്
ആയിരം കണ്ണുമായ്
കാത്തിരുന്നു
നിന്നെ ഞാന്‍
എന്നില്‍ നിന്നും
പറന്നകന്നൊരു
പൈങ്കിളീ മലര്‍
തേന്‍കിളീ
Tuesday, December 26, 2006
Sunday, December 24, 2006
Saturday, December 23, 2006
Friday, December 22, 2006
Thursday, December 21, 2006
Tuesday, December 19, 2006
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍
ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍
യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ നിന്ന്
Monday, December 18, 2006
Sunday, December 17, 2006
Saturday, December 16, 2006
Friday, December 15, 2006
Thursday, December 14, 2006
Wednesday, December 13, 2006
മമ്മൂട്ടിയും മോഹന്‍ലാലും
Tuesday, December 12, 2006
Monday, December 11, 2006
Sunday, December 10, 2006
Saturday, December 09, 2006
Thursday, December 07, 2006
Wednesday, December 06, 2006
മമ്മൂട്ടി കോമഡി
മമ്മൂട്ടി കോമഡി
അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ നിന്ന്.
സിനിമയില്‍ സംഗീത സംവിധാനം ചെയ്യുന്ന രീതി ഇതില്‍ കാണാം.
ഇന്നച്ചന്‍ കോമഡി
ഇന്നച്ചന്‍ കോമഡി
‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി.... എന്ന ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ഡയറക്ടര്‍ ലാല്‍ ജോസാണ്.
Tuesday, December 05, 2006
Monday, December 04, 2006
Sunday, December 03, 2006
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ( Ente khalbile)
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
വിനീതും സുജാതയും ചേര്‍ന്ന് പാടിയത്.
Saturday, December 02, 2006
Friday, December 01, 2006
ഇന്‍സ്പക്ടര്‍ ഗരുഡ്(Inspector Garud)
ഇന്‍സ്പക്‌ടര്‍ ഗരുഡ്
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മാധവന്‍ കുട്ടി ഒന്നും രണ്ടുമല്ല പതിനഞ്ചു ലക്ഷം രൂപ എണ്ണിക്കൊടുത്തിട്ടാണ് ആ ജോലിയില്‍ പ്രവേശിച്ചത്. സ്വാഭാവികമായും ആ പൈസാ എത്രയും പെട്ടെന്ന് പലിശ സഹിതം തിരിച്ചു പിടിക്കണം. അതിന്റെ തത്രപ്പാടിലാണ് പാവം! ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇന്‍സ്പക്‌ടര്‍ ഗരുഡ്
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും(aniyathi praavinu priyarivar..)
അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും
Thursday, November 30, 2006
Wednesday, November 29, 2006
മായാവി(mayaavi)
എവിടെ അനീതിയുണ്ടോ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മായാവിയുമുണ്ട്!
പോലീസോ പൊതുജനമോ ആരായാലും ശരി എത്ര ശ്രമിച്ചാലും ഈ മായവി ആരാണെന്നു കണ്ടുപിടിക്കനൊട്ടു കഴിയുകയുമില്ല!
മമ്മൂട്ടിയുടെ പുതിയ ചിത്രമായ മായാവിയുടെ ഇതിവൃത്തമാണ് ഇത്!
എഴുതുന്നതോ വമ്പന്മാരായ റാഫി മെക്കാര്‍ട്ടിന്മാര്‍.
മനോജ് കെ ജയന്‍, കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ്ജ്, വിജയരാഘവന്‍, ജഗതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
നായിക ഗോപികയും.
ഷൂട്ടിംഗ് ആരംഭിച്ചു.

ക്രിസ്തുമസ്സ് സിനിമകള്‍
ക്രിസ്തുമസ്സ് സിനിമകള്‍
മൂന്നു സിനിമളാണ് ക്രിസ്തുമസ്സിനു വരാന്‍ പോകുന്നത്.
പ്രിഥ്വിരാജിന്റെ രണ്ടു പടങ്ങള്‍.
പകല്‍, അനന്തം എന്നിവയാണ് അവ.
മമ്മൂട്ടിയുടെ പളുങ്ക് ക്രിസ്തുമസ്സിന്റെ മറ്റൊരാകര്‍ഷണം ആയിരിക്കും.
ബ്ലസ്സിയാണ് ഈ സിനിമയുടെ സംവിധായകന്‍.

Tuesday, November 28, 2006
പൂമാനമേ ഒരു രാഗമേഘം താ...(poomaname oru raaga.. )
പൂമാനമേ ഒരു രാഗമേഘം താ...
മലയാളിയുടെ ഒരു മറക്കനാവാത്ത ഗാനം!
Monday, November 27, 2006
ശ്രീനിവാസനും ലാല്‍ജോസും(Sreenivasan and Lal Jose)
ശ്രീനിവാസനും ലാല്‍ജോസും വീണ്ടും ഒരുമിക്കുന്നു. അവരുടെ അടുത്ത സംരംഭത്തില്‍ ശ്രീനിവാസന്‍ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായിട്ടാണ് അഭിനയിക്കുന്നത്. ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനുണ്ടായ മാറ്റങ്ങളൊന്നും അറിയാതെ ജീവിക്കുന്ന ഒരു പ്രത്യേകതരം മനുഷ്യന്‍! ഈ സിനിമയുടെ പ്രധാനഭാഗങ്ങള്‍ ദുബായില്‍ വച്ചു ചിത്രീകരിക്കുന്നു.
ലാല്‍ജോസിന്റെ ആദ്യസിനിമ എഴുതിയത് ശ്രീനിവാസനാണ്.
Sunday, November 26, 2006
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ (Lajjavathiye ninte kallakkadakkannil)
മലയാള സിനിമാചരിത്രത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ട്
Saturday, November 25, 2006
തകരച്ചെണ്ട
Friday, November 24, 2006
Tuesday, November 21, 2006
ചക്കരമുത്ത്, മാറുന്ന ക്ളൈമാക്സുകള്‍!
അത്ഭുതമെന്നു തോന്നിയേക്കാം, ചക്കരമുത്ത് പുതിയ ക്ളൈമാക്സുമായി വീണ്ടും സിനിമാശാലകളില്‍ എത്തുന്നു!ദിലീപ് മരിക്കുന്നതിനു പകരം രക്ഷപെടുന്നതാണത്രേ പുതിയ ക്ലൈമാക്സില്‍!
കാലം പോകുന്നൊരു പോക്ക്!
ചിലപ്പോള്‍ ഇനിയുള്ള കാലം രിലീസ് ചെയ്ത സിനിമയുടെ കഥയും കുറെക്കഴിഞ്ഞു മാറ്റി ചിത്രീകരിച്ചു എന്നു വരാം!
കാലം പോകുന്നൊരു പോക്ക്!
ചിലപ്പോള്‍ ഇനിയുള്ള കാലം രിലീസ് ചെയ്ത സിനിമയുടെ കഥയും കുറെക്കഴിഞ്ഞു മാറ്റി ചിത്രീകരിച്ചു എന്നു വരാം!
Monday, November 20, 2006
Wednesday, November 15, 2006
നെഞ്ചിനുള്ളില്‍ നീയാണു ഫാത്തിമാ..
Khalbaanu Fathima - video powered by Metacafe
നെഞ്ചിനുള്ളില്‍ നീയാണ്
കണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ്
ഫാത്തിമാ...!
Tuesday, November 14, 2006
കുഞ്ഞിക്കൂനന്‍ രണ്ടാം ഭാഗം
Monday, November 13, 2006
ജയസൂര്യക്ക് നല്ലകാലം
Sunday, November 12, 2006
Saturday, November 11, 2006
Friday, November 10, 2006
Thursday, November 09, 2006
Wednesday, November 08, 2006
ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ്
സി.ഐ.ഡി. മൂസ
ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കുന്നു.
സിബി കെ തോമസ്സ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ സി.ഐ.ഡി മൂസയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളെ ആകര്‍ഷിക്കുംവിധമുള്ള പ്രമേയങ്ങള്‍ ദിലീപിനിണങ്ങുമെന്നുള്ളതിനാല്‍ ഈ സിനിമയും ഒരു വിജയമാകുമെന്നുതന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.

Tuesday, November 07, 2006
വാസ്തവം നവംമ്പര്‍ പത്താം തീയതി
വാസ്തവം നവംമ്പര്‍ പത്താം തീയതി റിലീസ് ചെയ്യുന്നു.
പൃഥ്വി രാജിന്റെ ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്. പൃഥ്വിയുടേതായ ഒരുസിനിമ(ക്ലാസ്സ്മേറ്റ്സ്) ഇപ്പോള്‍ തീയേറ്ററുകളില്‍ വിജയത്തിന്റെ വെന്നിക്കൊടിപാറിച്ചുകൊണ്ടിരിക്കുകയാണല്ലൊ. ഈ സിനിമയുംകൂടി വിജയിപ്പിക്കാനായാല്‍ പൃഥ്വിയുടെ നില മലയാള സിനിമയില്‍ ഏതാണ്ട്
ഭദ്രമാകും.
സെക്രട്ടേറിയറ്റിലെ ഒരു സാധാരണ ഉദ്യോഗസ്‌ഥന്‍ അധികാരത്തിന്റെ പടവുകള്‍ എളുപ്പത്തില്‍ കീഴടക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു.

Monday, November 06, 2006
സുരേഷ് ഗോപിക്ക് കൈ നിറയെ സിനിമകള്‍
ബഡാ ദോസ്തിന്റെ വിജയത്തിനുശേഷം മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഒരുപിടി ചിത്രങ്ങള്‍ കരാറാവുന്നു. ജിത്തു ജോസഫിന്റെ ഡിറ്റക്ടീവ് എന്നചിത്രത്തില്‍ അദ്ദേഹം ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. ടൈറ്റില്‍ റോളായ ശ്യാം പ്രസാദ് വളരെയധികം കഴിവുകള്‍ ഉള്ള ഒരു ഡിറ്റക്ടീവ് ഓഫീസറാണ്. ഷെര്‍ലൊക്ക് ഹോമ്സ് എന്നാണത്രെ ഈ ഓഫീസര്‍ അറിയപ്പെടുന്നത്. രണ്ടാമത്തെ റോള്‍ എന്താണെന്നുള്ളത് ഇനിയും വ്യക്തമല്ല.
സുരേഷ് ഗോപിയുടെ മറ്റൊരു പ്രോജക്ടാണ് സ്മാര്‍ട്ട് സിറ്റി.
ഭരതന്‍ എന്ന സുരേഷ് ഗോപിച്ചിത്രം ക്രിസ്തുമസ്സിനു റിലീസ് ചെയ്യും.
വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തിലായിരിക്കും സൂപ്പര്‍സ്റ്റാര്‍ അടുത്തതായി അഭിനയിക്കുന്നത്
മോഹന്‍ലാല്‍, ലാല്‍ജോസ്, ഫാസില്‍
മോഹന്‍ലാല്‍, ലാല്‍ജോസ്, ഫാസില്‍
മലയാള സിനിമയിലെ പ്രമുഖരായ ഈ മൂന്നുപേരും ഒരുമിക്കുന്നു. ലാല്‍ജോസിന്റെ അടുത്ത ചിത്രത്തിലാണ് ഈ കൂടിച്ചേരല്‍. ഈ ചിത്രം ഫാസില്‍ തന്റെ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലാണ് നായകന്‍. അടുത്ത വര്‍ഷം ആദ്യം തന്നെ ഇതു പുറത്തിറങ്ങുമെന്നറിയുന്നു. ക്ലാസ്സ്മേറ്റ്സിനു ശേഷമുള്ള ലാല്‍ജോസിന്റെ തൊട്ടടുത്ത സിനിമ ഇതായിരിക്കും. ആല്‍ബര്‍ട്ട് ജയിംസ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. മോഹന്‍ലാലും ലാല്‍ജോസും ഇതാദ്യമായാണ് ഒരുമിക്കുന്നത്

Sunday, November 05, 2006
പഞ്ചാബി ഹൌസ്
പഞ്ചാബി ഹൌസിലെ രണ്ടു വളരെ രസകരമായ സീനുകള്‍
ദിലീപിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ സിനിമ.
ബോക്സോഫീസ് നില
ഇപ്പോഴത്തെ ബോക്സോഫീസ് നില ഇപ്രകാരം
1. മമ്മൂട്ടിയുടെ പോത്തന്‍ വാവ
മമ്മൂട്ടിയുടെ കോമഡി വീണ്ടും മലയാളികള്‍ക്കു് ഹരമാകുന്നു.
2. ക്ലാസ്സ്മേറ്റ്സ്
മൊത്തം കളക്ഷന്‍ ഇതിനോടകം പത്തു കോടി കവിഞ്ഞു.
3.ബഡാ ദോസ്ത്
സുരേഷ് ഗോപിയുടെ പടം വലിയകുഴപ്പമില്ലാതെ പോകുന്നു.
4. കീര്‍ത്തി ചക്ര
മോഹന്‍ലാല്‍ പടം
5. ഫോട്ടോഗ്രാഫര്‍
വേറെ പടമില്ലാത്തതിനാല്‍ ഇങ്ങനെ ഓടിപ്പോകുന്നു

Saturday, November 04, 2006
നവംമ്പറില്‍ ആറു ചിത്രങ്ങള്‍
നവംമ്പറില്‍ ആറു ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു
നവംമ്പര്‍ എട്ടാം തീയതി ദിലീപിന്റെ ചക്കരമുത്ത്,പത്താം തീയതി കലാഭവന്‍ മണിയുടെ ആണ്ടവന്‍,
പതിനാറാം തീയതി മമ്മൂട്ടിയുടെ കറുത്ത മുത്തുകള്‍. ഇത്രയും ചിത്രങ്ങളാണ്' ഈമാസത്തിന്റെ ആദ്യ പകുതിയോടടുപ്പിച്ചു റിലീസ് ചെയ്യുന്നത്
നവംമ്പറിന്റെ അവസാന മദ്ധ്യത്തില്‍ മൂന്നു ചിത്രങ്ങള്‍ കൂടിയുണ്ട്.
പൃഥ്വി രാജിന്റെ വാസ്തവം, ശ്രീനിവാസന്‍ അഭിനയിക്കുന്ന യെസ് യുവര്‍ ഓണര്‍, ഇന്ദ്രജിത്തിന്റെ ഒരുവന്‍ തുടങ്ങിയവയാണ്' അവ.
സിനിമാ ആസ്വാദകര്‍ക്ക് ചാകര വരുന്നു!

Friday, November 03, 2006
പോത്തന്‍ വാവ
മമ്മൂട്ടിയുടെ പോത്തന്‍ വാവയ്ക്കു് നല്ല അഭിപ്രായം. അച്ഛന്‍ നമ്പൂതിരിയും അമ്മ ക്രിസ്ത്യാനിയുമായി പിറന്നുവീണ വാവയ്ക്ക് മതമോ പേരോ തിരഞ്ഞെടുക്കന്‍ കഴിഞ്ഞില്ല! ചെറുപ്പത്തില്‍ത്തന്നെ അച്ഛനുമമ്മയും വഴിപിരിഞ്ഞപ്പൊള്‍ വാവയ്ക്ക് അമ്മയുടെകൂടെ കഴിയാനായിരുന്നു വിധി. അമ്മയെന്ന വക്കീലമ്മയാകട്ടെ വലിയ തന്റേടിയും! ഉഷാ ഉതുപ്പാണ്' വക്കീലമ്മയാകുന്നത്. അച്ഛന്‍ നെടുമുടിയും. ജോഷി സംവിധനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ്. നിര്‍മ്മാണം ലാല്‍.
ലാലിന്റെ കാര്യത്തിലാകട്ടെ തൊടുന്നതെല്ലാം പൊന്നായി മാറുന്നു!
ലാലിന്റെ കാര്യത്തിലാകട്ടെ തൊടുന്നതെല്ലാം പൊന്നായി മാറുന്നു!
കറുത്ത പക്ഷികള്‍ വെളിച്ചമേകാന്‍!
കറുത്ത പക്ഷികള്‍ വെളിച്ചമേകാന്‍!
കറുത്തപക്ഷികള്‍ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടിച്ചിത്രമാണ്'. ഇത് ഒരു തെരുവിന്റെ മക്കളുടെ കഥപറയുന്ന സിനിമയാണ്'. മുരുകനെന്ന അന്യനാട്ടുകാരനും നിര്‍ഭാഗ്യവാനുമായ ഒരച്ഛനാണ്' മമ്മൂട്ടി. അയാളുടെ ഒരു മകള്‍ അന്ധയാണു്. അവള്‍ക്ക് കാഴ്ച കിട്ടണം എന്ന ഒരാശ മുരുകനുണ്ടു്. അതിനായി നേത്ര ചികില്‍സാ ക്യാമ്പുകല്‍ നോക്കി നടക്കുകയാണ്' മുരുകന്‍. ഹൃദയസ്പര്‍ശിയായ കഥയായിരിക്കും ഈ സിനിമ പറയാന്‍ പോകുന്നതെന്നു പ്രതീക്ഷിക്കാം.എന്തായാലും ഒരു നല്ല കാര്യം ഇതിനകം തന്നെ നടന്നിരിക്കുന്നു!ഈ ചിത്രത്തില്‍ പങ്കെടുക്കുന്ന എല്ലാ സാങ്കേതിക പ്രവര്‍ത്തകരും നേത്രദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.അങ്ങിനെ കറുത്ത പക്ഷികള്‍ ഇതാ വെളിച്ചമേകുന്നു!

Thursday, November 02, 2006
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
മലയാളിമനസ്സിന്റെ മ്രുദുല തന്ത്രികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു ഗാനം
അയ്യപ്പ ബൈജു
വഴിയരുകില്‍ പതിതനായി
ചിരിച്ചു നില്‍ക്കും ബൈജു
അടികിട്ടിയാല്‍ ഓടക്കുള്ളില്‍
കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു..അയ്യപ്പ ബൈജു..
ചിരിച്ചു നില്‍ക്കും ബൈജു
അടികിട്ടിയാല്‍ ഓടക്കുള്ളില്‍
കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു..അയ്യപ്പ ബൈജു..
Wednesday, November 01, 2006
Still classmates tops the box office
Classmates was released in Onam. Now we have gone past Ramsan and Deepavali and a number of other films acted by the super stars have also released in the meantime. But do you know which movie is number one in the theatres as of now? It is the classmates! Why is it so? Is it because the actors are young and people liked them? Is it because the film is presented in a better way? Or, is it because the people should always keep some movies very close into their inner hearts? Whatever it may be, one thing is true..classmates still rank number one..!
Kavya hits half century
Kavya Madhavan is a heroine who is very special. You know why? She is has got fifty films own her credit and the Chakkaramuthu will be her 51th film to be released! She has definitely achieved the super heroine status! She started her film career in 1991 as a child artist in the film "Pookkalam varavayi."Her birth day is on 19th september,1984.She was born in the village of Neeleswaram in Kasargod district, in Kerala.
It is the 'Birthday' of our state today!
We wish happiness and success to all the Keralites who are living in different parts of the world on this wonderful day!Kindly visit here whenever you are free!
Mallu films
Mallu films
Tuesday, October 31, 2006
Photographer fails to convince!
Photographer,the new film by Mohan Lal is heading for a flop, the latest reports show. The film evoked great expectations as it was acted by Mohan Lal in double role and the story was also based on a real life scenario. Mohan Lal's role is as a wild life photographer who happens to witness the atrocities committed by the police to the tribal people which he films in his camera! The story line was very impressive but the film is failing in the theatres! Everyone was hopping for another hit movie from the superstar as he was doing very well in the recent couple of films!
Dileep and Kavya.
Dileep and Kavya Madhavan are continuously acting together in the fifteenth film! They are not showing any signs of separation in the near future! Inspector Garud is the latest on the list. This is a story of a police officer who is taking things on his own hand. The story is intended to attract more children and certainly we can expect a humour touch on it like that of the CID Moosa. The film will be produced by Milan Jaleel and directed by Johny Antony. The script will be written by Uday Krishna and Siby K Thomas. The film is set to hit the theatres by early summer next year!
Sreeni and Lal Jose
Sreenivasan is a super hit script writer and the Malayala cinema had many, many super hits from this gifted writer in the past. But the recent film Bhargavacharitham, the Mammootty starer was not a success! Then the critics lashed out that the Sreeni era had reached to an end! But do you think Sreeni is prepared to accept this critics? No, he is going to do the script for the super director Lal Jose for his next film! It is also worth while to remember that the debut film by Lal Jose, "Oru Maravathoorkanavu" was penned by Sreeni. Can sreeni silence the mouth of the critics this time? Let us wait and see!
Monday, October 30, 2006
Lohitha Das and Meera Jasmine
We all remember the rumors of Lohitha Das and Meera Jasmine. But are they still in good terms? Some say yes and some say no. But we still don't know what is going on! The recent Dileep starrer Chakkaramuthu by Lohitha Das was acted by Kavya Madhavan! If he was in good terms with Meera Jasmine, why should Lohida Das make Kavya as the heroine..?
Indrajith becoming a hero..?
Indrajith was taking up more side roles in the past rather than the hero's roles. But the recent trend is showing that he is slowly coming to the centre stage. Two films starring Indajith as hero are set to release very soon. Oruvan by Vinu Ananand and Kanalkkannadi by Jayan Poduval are those new films. The performance in the film classmates have increased the star value of this emerging actor. Let us hope that he is going to succeed in this great mission!
Sunday, October 29, 2006
Baiju comedy show- one
Baiju is very popular and this was the first one to begin with. Our best wishes for him.
Bharathan, smart city- Suresh Gopi Projects
SureshGopi's Bharathan will hit the theatres this Christmas.
The movie featuring Suresh Gopi and Geethu Mohandas in the lead role is being directed by Anil Das.
Madhu Muttam has penned the script. It is supposedly an action-packed entertainer, quite typical to Suresh Gopi's films.

Smart City
Suresh Gopi's rollicking run in Malluwood continues. Though he is still to render a blockbuster hit after his roaring comeback in Bharathchandran IPS, he has offers pouring in his kitty.
The latest he has signed is B Unnikrishnan's new film. The movie has been titled Smart City.
Buzz is that Suresh Gopi himself is penning the screenplay for the movie
The latest he has signed is B Unnikrishnan's new film. The movie has been titled Smart City.
Buzz is that Suresh Gopi himself is penning the screenplay for the movie
Bhavana in new role
Bhavana is playing a bold auto driver in the next film by Anwar Rasheed's Chotta Mumbai. Bhavana who is appearing for the first time in a major role opposite Mohanlal, is considering this as a great opportunity to prove herself in a different role. Kalpana, the comic star had appeared in a similar role in the early nineties in a Jagadish film.
Bhavana who is very busy in Kollywood with a lot of offers coming her way is playing a blind character in the Naan Kadavul directed by Bala.
Chotta Mumbai which is scripted by Benny P Nayaramabalam will start its shooting from the first week of January.

Saturday, October 28, 2006
Friday, October 27, 2006
CID MOOSA FROM SCOTLAND
Dileep is to appear again in the sequel of the movie CID Moosa. The new movie has been named CID Moosa From Scotland. Audiences can expect it to be a sure blockbuster, just like its forerunner.
The story revolves around Moosa, who starts his journey to Scotland for an investigation. This comedy movie reveals the mysteries of Moosa and his dog in a humorous way.
The movie is to be directed by John Antony and Dileep is to appear as CID Moosa in the movie as in the previous one.

New project of Dileep- Chakkaramuthu
Story
Dileep's character in this movie is an ordinary young man. A simple person.
He quit school in the fifth standard and took up tailoring. Eventually he became an expert in the profession.A person who blindly believed in others, he was often the laughing stock of the people. Aravindan is deeply in love with Anitha, but does not have the nerve to tell her so. Whenever a marriage proposal comes for her, Aravindan is in torment and is relieved only when each proposal falls through for one reason or other. Aravindan once wins a lottery. As can be expected from a simple minded person, he would give money away to any one who asked. Anitha therefore took whatever was left of the money and put it in a bank in his name and kept the cheque book.Will Aravindan win his lady love or will it be some one else' Chakkaramuthu is a love story with a touch of humour.The film, which has Lohitadas doing the story, screenplay and dialogues apart from direction, has Dileep playing the role of Aravindan.The two are teaming up again for the first time after Soothradhaaran. Kaavya Madhavan does the role of Anitha.
Chakkaramuthu of Lohithadas did not release in Ramzan. Earlier, it was planned that Chakkaramuthu will be released for Ramzan, but it was cancelled and instead it will cheer the audience during Christmas.
The shooting has been finished as per schedule and the movie has come up well. So the producer has given Lohithadas the freedom of time. The movie is produced by Seven Arts Vijay Kumar.
Dileep is trying his best to bring out another of his movies which is under some financial problems. The movie is produced by Varnachithra Subair and the direction is handled by a newcomer.
Recently, Dileeep had a few flops and this film will determine his credibility as a superstar when other young actors like Prithvy Raj are posing stiff resistance to his super stardom!
Let us wait and see..!
Thursday, October 26, 2006
Wednesday, October 25, 2006
Pothan Vava
Mammootty's next mega entertainer - Pothan Vava is in the making. The shooting of this mega movie from Lal Creations, directed by Joshi, started in various locations in Cochin, in the first week of August. The movie tells the story of an extra ordinary bonding between a mother and his son. "Kurishuveettil Mariyamma Vakkeel", popularly known as "Vakkeel Amma" is no ordinary woman. She has the guts and will power of that of any male. Her only son "Vava" is very fond of his mother and will do anything what she asks him to do. Vava is a daring personality and will go for any thing. He grew up as a bold and daring person and the people around called him "Pothan Vava". Mammootty - Joshi combines after many years, to create yet another sure hit - Pothan Vava. The movie will also witness the entry of Pop star Usha Uthup, into Malayalam cinema. Usha Uthup will give life to the strong character of "Vakkel Amma", in the movie. Actress Gopika takes the role of Advocate Gladis in the movie. Nedumudi Venu, Rajan P. Dev, Maniyanpilla Raju, Kalashala Babu, Ponnamma Babu, etc are the supporting casts.
The special combination of mega-star Mammootty along with director Joshi and hit making team Lal Creations and hit script writer Benny P. Nayarambalam, Pothan Vava gives much expectation to the Malayalam movie lovers.

POTHEN VAVAMAMMUTTY, NEDUMUDI VENU, USHA UTHUP, GOPIKA, BHAVANA, SALIM KUMAR Directed By JOSHY
Lal Jose and his Classmates
Lal Jose and his Classmates made a huge impact in the Malayalam Films recently. When this film was released, nobody would have imagined that it is going to be a huge success like this. The film tells the story of a batch of students who studied in a college in the early 90's and their reunion after 16 years. The film was shot with absolute precision that there was no space for any error at all. He proved to have the better film concept within himself by making this film a super hit.
The super star films released during the same time span failed compete with this low budget, low starring entertainer. The songs were nostalgic and will surely remain in the malayalee minds for the years to come. All the characters in the movie seemed to have a life of their own and they left an ache in the inner minds of the audience permanently!
With this blockbuster movie, Lal jose proved that the films are essentially an art within the grasp of the director and the actors are only the tools in their hands!
Subscribe to:
Posts (Atom)