Saturday, November 04, 2006

നവംമ്പറില്‍ ആറു ചിത്രങ്ങള്‍

നവംമ്പറില്‍ ആറു ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു
നവംമ്പര്‍ എട്ടാം തീയതി ദിലീപിന്റെ ചക്കരമുത്ത്,പത്താം തീയതി കലാഭവന്‍ മണിയുടെ ആണ്ടവന്‍,
പതിനാറാം തീയതി മമ്മൂട്ടിയുടെ കറുത്ത മുത്തുകള്‍. ഇത്രയും ചിത്രങ്ങളാണ്' ഈമാസത്തിന്റെ ആദ്യ പകുതിയോടടുപ്പിച്ചു റിലീസ് ചെയ്യുന്നത്
നവംമ്പറിന്റെ അവസാന മദ്ധ്യത്തില്‍ മൂന്നു ചിത്രങ്ങള്‍ കൂടിയുണ്ട്.
പൃഥ്വി രാജിന്റെ വാസ്തവം, ശ്രീനിവാസന്‍ അഭിനയിക്കുന്ന യെസ് യുവര്‍ ഓണര്‍, ഇന്ദ്രജിത്തിന്റെ ഒരുവന്‍ തുടങ്ങിയവയാണ്' അവ.
സിനിമാ ആസ്വാദകര്‍ക്ക് ചാകര വരുന്നു!

1 comment:

Movie Mazaa said...

Karutha Pakshikal???
Sounds interesting, for sure!
:)
Kamal - Mammootty combo!
:)