Wednesday, November 08, 2006

ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ്

സി.ഐ.ഡി. മൂസ



ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കുന്നു.


സിബി കെ തോമസ്സ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ സി.ഐ.ഡി മൂസയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളെ ആകര്‍ഷിക്കുംവിധമുള്ള പ്രമേയങ്ങള്‍ ദിലീപിനിണങ്ങുമെന്നുള്ളതിനാല്‍ ഈ സിനിമയും ഒരു വിജയമാകുമെന്നുതന്നെയാണ്‌ എല്ലാവരുടെയും പ്രതീക്ഷ.

No comments: