Friday, December 01, 2006

ഇന്‍സ്പക്‌ടര്‍ ഗരുഡ്(Inspector Garud)


ഇന്‍സ്പക്‌ടര്‍ ഗരുഡ്
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മാധവന്‍ കുട്ടി ഒന്നും രണ്ടുമല്ല പതിനഞ്ചു ലക്ഷം രൂപ എണ്ണിക്കൊടുത്തിട്ടാണ്‌ ആ ജോലിയില്‍ പ്രവേശിച്ചത്. സ്വാഭാവികമായും ആ പൈസാ എത്രയും പെട്ടെന്ന് പലിശ സഹിതം തിരിച്ചു പിടിക്കണം. അതിന്റെ തത്രപ്പാടിലാണ്‌ പാവം! ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ്‌ ഇന്‍സ്പക്‌ടര്‍ ഗരുഡ്

No comments: