വാസ്തവം നവംമ്പര്‍ പത്താം തീയതി റിലീസ് ചെയ്യുന്നു.
പൃഥ്വി രാജിന്റെ ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്. പൃഥ്വിയുടേതായ ഒരുസിനിമ(ക്ലാസ്സ്മേറ്റ്സ്) ഇപ്പോള്‍ തീയേറ്ററുകളില്‍ വിജയത്തിന്റെ വെന്നിക്കൊടിപാറിച്ചുകൊണ്ടിരിക്കുകയാണല്ലൊ. ഈ സിനിമയുംകൂടി വിജയിപ്പിക്കാനായാല്‍ പൃഥ്വിയുടെ നില മലയാള സിനിമയില്‍ ഏതാണ്ട്
ഭദ്രമാകും.
സെക്രട്ടേറിയറ്റിലെ ഒരു സാധാരണ ഉദ്യോഗസ്‌ഥന്‍ അധികാരത്തിന്റെ പടവുകള്‍ എളുപ്പത്തില്‍ കീഴടക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു.

No comments:
Post a Comment