

ശ്രീനിവാസനും ലാല്‍ജോസും വീണ്ടും ഒരുമിക്കുന്നു. അവരുടെ അടുത്ത സംരംഭത്തില്‍ ശ്രീനിവാസന്‍ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായിട്ടാണ് അഭിനയിക്കുന്നത്. ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനുണ്ടായ മാറ്റങ്ങളൊന്നും അറിയാതെ ജീവിക്കുന്ന ഒരു പ്രത്യേകതരം മനുഷ്യന്‍! ഈ സിനിമയുടെ പ്രധാനഭാഗങ്ങള്‍ ദുബായില്‍ വച്ചു ചിത്രീകരിക്കുന്നു.
ലാല്‍ജോസിന്റെ ആദ്യസിനിമ എഴുതിയത് ശ്രീനിവാസനാണ്.
4 comments:
ഏതായിരുന്നു ലാല്‍ ജോസിന്റെ ആദ്യ സിനിമ?
ഒരു മറവത്തൂര്‍ കനവ്.
കമന്റിനു നന്ദി ശ്രീജിത്ത്.
ദുബായിലുള്ള ഞങ്ങള്‍ കാത്തിരിക്കുന്നു. ഇവരെയൊന്ന് പരിചയപ്പെടാന്‍. ഈ സിനിമയുടെ കഥ രചിക്കുന്നത് ഇവിടെ ജോലിയുള്ള ഡോ: ഇക്‍ബാല്‍ കുറ്റിപ്പുറമാണ്. അദ്ധേഹം ധാരാളം കമല്‍ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുണ്ട്.
നിങ്ങള്‍ക്ക് ,നമ്മുടെ പ്രിയ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കാണാന്‍ ലഭിക്കുവാന്‍പോകുന്ന അസുലഭ അവസരത്തില്‍ എല്ലാവര്‍ക്കും മല്ലുഫിലിമ്സിന്റെ ആശംസകള്‍.
Post a Comment