മമ്മൂട്ടിയുടെ പോത്തന്‍ വാവയ്ക്കു് നല്ല അഭിപ്രായം. അച്ഛന്‍ നമ്പൂതിരിയും അമ്മ ക്രിസ്ത്യാനിയുമായി പിറന്നുവീണ വാവയ്ക്ക് മതമോ പേരോ തിരഞ്ഞെടുക്കന്‍ കഴിഞ്ഞില്ല! ചെറുപ്പത്തില്‍ത്തന്നെ അച്ഛനുമമ്മയും വഴിപിരിഞ്ഞപ്പൊള്‍ വാവയ്ക്ക് അമ്മയുടെകൂടെ കഴിയാനായിരുന്നു വിധി. അമ്മയെന്ന വക്കീലമ്മയാകട്ടെ വലിയ തന്റേടിയും! ഉഷാ ഉതുപ്പാണ്' വക്കീലമ്മയാകുന്നത്. അച്ഛന്‍ നെടുമുടിയും. ജോഷി സംവിധനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ്. നിര്‍മ്മാണം ലാല്‍.
ലാലിന്റെ കാര്യത്തിലാകട്ടെ തൊടുന്നതെല്ലാം പൊന്നായി മാറുന്നു!
ലാലിന്റെ കാര്യത്തിലാകട്ടെ തൊടുന്നതെല്ലാം പൊന്നായി മാറുന്നു!
No comments:
Post a Comment