മോഹന്‍ലാല്‍, ലാല്‍ജോസ്, ഫാസില്‍
മലയാള സിനിമയിലെ പ്രമുഖരായ ഈ മൂന്നുപേരും ഒരുമിക്കുന്നു. ലാല്‍ജോസിന്റെ അടുത്ത ചിത്രത്തിലാണ് ഈ കൂടിച്ചേരല്‍. ഈ ചിത്രം ഫാസില്‍ തന്റെ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലാണ് നായകന്‍. അടുത്ത വര്‍ഷം ആദ്യം തന്നെ ഇതു പുറത്തിറങ്ങുമെന്നറിയുന്നു. ക്ലാസ്സ്മേറ്റ്സിനു ശേഷമുള്ള ലാല്‍ജോസിന്റെ തൊട്ടടുത്ത സിനിമ ഇതായിരിക്കും. ആല്‍ബര്‍ട്ട് ജയിംസ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. മോഹന്‍ലാലും ലാല്‍ജോസും ഇതാദ്യമായാണ് ഒരുമിക്കുന്നത്
No comments:
Post a Comment