Wednesday, December 13, 2006

മമ്മൂട്ടിയും മോഹന്‍‌ലാലും



ക്രിസ്തുമസ്സ് ചിത്രങ്ങളായ ബാബാ കല്യാണിയും പളുങ്കും ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്നു കരുതാം.
മെഗാസ്റ്റാറുകളായ മോഹന്‍ ലാലും മമ്മൂട്ടിയുമാണ് ഈ ചിത്രങ്ങളിലെ നായകന്മാര്‍.
ഷാജി കൈലാസും ബ്ലെസ്സിയുമാണ് സംവിധായകര്‍.

No comments: