തകരച്ചെണ്ട
തകരച്ചെണ്ടശ്രീനിവാസനും ഗീതു മോഹന്‍ദാസും നായികാ നായകന്മാരായി അഭിനയിക്കുന്ന പുതിയ സിനിമയാണ് തകരച്ചെണ്ട.സമൂഹത്തിലെ ആര്‍ക്കും വേണ്ടാത്ത ഒരുകൂട്ടം ചേരി നിവാസികളുടെ കരളലിയിക്കുന്ന കഥയാണ് ഈ സിനിമയിലൂടെ അവിരാ റെബേക്ക എന്ന പുതുമുഖ സംവിധായിക നമ്മോട് പറയുന്നത് .
No comments:
Post a Comment