Wednesday, November 29, 2006

മായാവി(mayaavi)

എവിടെ അനീതിയുണ്ടോ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മായാവിയുമുണ്ട്!
പോലീസോ പൊതുജനമോ ആരായാലും ശരി എത്ര ശ്രമിച്ചാലും ഈ മായവി ആരാണെന്നു കണ്ടുപിടിക്കനൊട്ടു കഴിയുകയുമില്ല!
മമ്മൂട്ടിയുടെ പുതിയ ചിത്രമായ മായാവിയുടെ ഇതിവൃത്തമാണ്‌ ഇത്!
എഴുതുന്നതോ വമ്പന്മാരായ റാഫി മെക്കാര്‍ട്ടിന്മാര്‍.
മനോജ് കെ ജയന്‍, കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ്ജ്, വിജയരാഘവന്‍, ജഗതി തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.
നായിക ഗോപികയും.
ഷൂട്ടിംഗ് ആരംഭിച്ചു.

No comments: