Thursday, November 02, 2006

നീലവാനചോലയില്‍..നീന്തിടുന്ന...

4 comments:

Santhosh said...

ഇങ്ങനെ ഓടി നടന്ന് പരസ്യമിട്ടില്ലെങ്കിലും ആവശ്യക്കാര്‍ കാണും മല്ലു ഫിലിംസേ!

കഴിയുമെങ്കില്‍ കമന്‍റുകള്‍ പിന്മൊഴിയില്‍ വരാനുള്ള സം‌വിധാനം കൂടി ഏര്‍പ്പാടാക്കണേ.

മല്ലു ഫിലിംസ് said...

നന്ദി. അത് പുതിയ ബ്ലോഗായതിന്റെ പേരിലാണ്' അല്പസ്വല്പം പരസ്യമൊക്കെ ആകാമെന്നു കരുതിയത്. കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക.
പിന്മൊഴിയില്‍ ചേര്‍ന്നു.
ഈ ബ്ലോഗ് മലയാളത്തിലാവാന്‍ കാരണം സന്തോഷാണെന്ന കാര്യം ഞാന്‍
നന്ദിപൂര്‍വം എന്നും ഓര്‍ക്കും.

Narayanan Venkitu said...

Fantastic song...isn't it.!! I love this song..though I don't know Malayalam.

Well Music is beyond regions/Language.!

Thanks for posting this song.!

മല്ലു ഫിലിംസ് said...

Thank you Narayanan Venkitu.
Please come again!