കറുത്ത പക്ഷികള്‍ വെളിച്ചമേകാന്‍!
കറുത്തപക്ഷികള്‍ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടിച്ചിത്രമാണ്'. ഇത് ഒരു തെരുവിന്റെ മക്കളുടെ കഥപറയുന്ന സിനിമയാണ്'. മുരുകനെന്ന അന്യനാട്ടുകാരനും നിര്‍ഭാഗ്യവാനുമായ ഒരച്ഛനാണ്' മമ്മൂട്ടി. അയാളുടെ ഒരു മകള്‍ അന്ധയാണു്. അവള്‍ക്ക് കാഴ്ച കിട്ടണം എന്ന ഒരാശ മുരുകനുണ്ടു്. അതിനായി നേത്ര ചികില്‍സാ ക്യാമ്പുകല്‍ നോക്കി നടക്കുകയാണ്' മുരുകന്. ഹൃദയസ്പര്‍ശിയായ കഥയായിരിക്കും ഈ സിനിമ പറയാന്‍ പോകുന്നതെന്നു പ്രതീക്ഷിക്കാം.എന്തായാലും ഒരു നല്ല കാര്യം ഇതിനകം തന്നെ നടന്നിരിക്കുന്നു!ഈ ചിത്രത്തില്‍ പങ്കെടുക്കുന്ന എല്ലാ സാങ്കേതിക പ്രവര്‍ത്തകരും നേത്രദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.അങ്ങിനെ കറുത്ത പക്ഷികള്‍ ഇതാ വെളിച്ചമേകുന്നു!

2 comments:
ഉപ്പോളം വരുമോ ഉപ്പിലിട്ടത്... മല്ലൂസ് മലയാളത്തില്‍ സുന്ദരം... ഇനിയും വരട്ടെ പുതിയ പടങ്ങള്‍....
Sounds like a good movie. And that is a great gesture by the people involved in the movie, to donate their eyes. Sorry abt not writing in malayalam.
Post a Comment