Thursday, March 05, 2009

അള്ളാഹുവിന്റെ റസൂലിന്‍



ബീവി ഫാത്തിമ എന്ന പ്രശസ്ത മാര്‍ക്കോസ് ഗാനം.

1 comment:

മാണിക്യം said...

1974- കൊല്ലം FMNC യില്‍ വെള്ളഷര്‍ട്ടും വെള്ളപാന്റും ആയി വന്നിരുന്ന ജൂണിയര്‍ യേശുദാസ് എന്നെല്ലാവരും സ്നേഹത്തോടെ വിളിച്ച ‘മാര്‍ക്കോസ്’!!
അന്ന് ഏതു പരിപാടി കോളജില്‍ ഉണ്ടായാലും മാര്‍ക്കോസിന്റെ പാട്ടും വേണമായിരുന്നു..
ബോബിയിലേ “मैं शायर तो नहीं” എത്രയോ തവണ മാര്‍ക്കോസ് പാടി കേട്ടിട്ടുണ്ട് .....

ബീവി ഫാത്തിമ എന്ന ഗാനം നന്നായി പാടിയിരിക്കുന്നു...
പഴയ ദിവസങ്ങള്‍ ഒര്‍‌മ്മിക്കാന്‍ അവസരം തന്നതിനു നന്ദി!