Thursday, November 30, 2006

ചിത്രം(chithram)



ദൂരെക്കിഴക്കുദിക്കും മാണിക്കചെമ്പഴുക്ക

പാണ്ടിപ്പട(Pandippada)



പാണ്ടിപ്പടയിലെ ഒരു കോമഡി-പാട്ടു സീന്‍

Wednesday, November 29, 2006

മിഥുനം എന്ന സിനിമയിലെ ഒരു കോമഡി സീന്‍(midhunam)


മിഥുനം എന്ന സിനിമയിലെ ഒരു കോമഡി സീന്‍

മായാവി(mayaavi)

എവിടെ അനീതിയുണ്ടോ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മായാവിയുമുണ്ട്!
പോലീസോ പൊതുജനമോ ആരായാലും ശരി എത്ര ശ്രമിച്ചാലും ഈ മായവി ആരാണെന്നു കണ്ടുപിടിക്കനൊട്ടു കഴിയുകയുമില്ല!
മമ്മൂട്ടിയുടെ പുതിയ ചിത്രമായ മായാവിയുടെ ഇതിവൃത്തമാണ്‌ ഇത്!
എഴുതുന്നതോ വമ്പന്മാരായ റാഫി മെക്കാര്‍ട്ടിന്മാര്‍.
മനോജ് കെ ജയന്‍, കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ്ജ്, വിജയരാഘവന്‍, ജഗതി തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.
നായിക ഗോപികയും.
ഷൂട്ടിംഗ് ആരംഭിച്ചു.

ക്രിസ്തുമസ്സ് സിനിമകള്‍

ക്രിസ്തുമസ്സ് സിനിമകള്‍
മൂന്നു സിനിമളാണ്‌ ക്രിസ്തുമസ്സിനു വരാന്‍ പോകുന്നത്.
പ്രിഥ്വിരാജിന്റെ രണ്ടു പടങ്ങള്‍.
പകല്‍, അനന്തം എന്നിവയാണ്‌ അവ.
മമ്മൂട്ടിയുടെ പളുങ്ക് ക്രിസ്തുമസ്സിന്റെ മറ്റൊരാകര്‍ഷണം ആയിരിക്കും.
ബ്ലസ്സിയാണ്‌ ഈ സിനിമയുടെ സംവിധായകന്‍.

അങ്ങനെയങ്ങനെ..


Favour Video Presentation - video powered by Metacafe


വീഡിയോ സോങ്ങ്

Tuesday, November 28, 2006

ബഡാദോസ്ത് (Bada Dosth)




സുരേഷ്‌ഗോപിയുടെ ബഡാദോസ്തിലെ ഒരു പാട്ട്

പൂമാനമേ ഒരു രാഗമേഘം താ...(poomaname oru raaga.. )


പൂമാനമേ ഒരു രാഗമേഘം താ...
മലയാളിയുടെ ഒരു മറക്കനാവാത്ത ഗാനം!

മുകേഷ് കോമഡി(Mukesh comedy)


മുകേഷ് കോമഡി

Monday, November 27, 2006

കറുത്തപക്ഷികള്‍- ട്രെയിലര്‍ (karuththa pakshikal)



കറുത്തപക്ഷികള്‍- ട്രെയിലര്‍

ശ്രീനിവാസനും ലാല്‍ജോസും(Sreenivasan and Lal Jose)



ശ്രീനിവാസനും ലാല്‍ജോസും വീണ്ടും ഒരുമിക്കുന്നു. അവരുടെ അടുത്ത സംരംഭത്തില്‍ ശ്രീനിവാസന്‍ ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായിട്ടാണ്‌ അഭിനയിക്കുന്നത്. ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനുണ്ടായ മാറ്റങ്ങളൊന്നും അറിയാതെ ജീവിക്കുന്ന ഒരു പ്രത്യേകതരം മനുഷ്യന്‍! ഈ സിനിമയുടെ പ്രധാനഭാഗങ്ങള്‍ ദുബായില്‍ വച്ചു ചിത്രീകരിക്കുന്നു.
ലാല്‍ജോസിന്റെ ആദ്യസിനിമ എഴുതിയത് ശ്രീനിവാസനാണ്.

Saturday, November 25, 2006

തകരച്ചെണ്ട



തകരച്ചെണ്ട
ശ്രീനിവാസനും ഗീതു മോഹന്‍ദാസും നായികാ നായകന്മാരായി അഭിനയിക്കുന്ന പുതിയ സിനിമയാണ്‌ തകരച്ചെണ്ട.സമൂഹത്തിലെ ആര്‍ക്കും വേണ്ടാത്ത ഒരുകൂട്ടം ചേരി നിവാസികളുടെ കരളലിയിക്കുന്ന കഥയാണ്‌ ഈ സിനിമയിലൂടെ അവിരാ റെബേക്ക എന്ന പുതുമുഖ സംവിധായിക നമ്മോട് പറയുന്നത് .

Friday, November 24, 2006

സൌഭാഗ്യം വാതില്‌ തുറക്കും






സൌഭാഗ്യം വാതില്‌ തുറക്കും

സന്താപം പമ്പകടക്കും

Tuesday, November 21, 2006

ചക്കരമുത്ത്, മാറുന്ന ക്ളൈമാക്സുകള്‍!

അത്ഭുതമെന്നു തോന്നിയേക്കാം, ചക്കരമുത്ത് പുതിയ ക്ളൈമാക്സുമായി വീണ്ടും സിനിമാശാലകളില്‍ എത്തുന്നു!ദിലീപ് മരിക്കുന്നതിനു പകരം രക്ഷപെടുന്നതാണത്രേ പുതിയ ക്ലൈമാക്സില്‍!
കാലം പോകുന്നൊരു പോക്ക്!

ചിലപ്പോള്‍ ഇനിയുള്ള കാലം രിലീസ് ചെയ്ത സിനിമയുടെ കഥയും കുറെക്കഴിഞ്ഞു മാറ്റി ചിത്രീകരിച്ചു എന്നു വരാം!

അമ്പലക്കര തെച്ചിക്കാവിലെ പൂരം



ഒരു അടിപൊളി ഗാനം

Wednesday, November 15, 2006

നെഞ്ചിനുള്ളില്‍ നീയാണു ഫാത്തിമാ..


Khalbaanu Fathima - video powered by Metacafe





നെഞ്ചിനുള്ളില്‍ നീയാണ്
കണ്ണിന്‍ മുന്നില്‍ നീയാണ്
കണ്ണടച്ചാല്‍ നീയാണ്
ഫാത്തിമാ...!

പോത്തന്‍ വാവയിലെ ഗാനങ്ങള്‍





ഓംകാരത്തിടമ്പുള്ള ദേവാംഗനേ
പോത്തന്‍ വാവ

പോത്തന്‍ വാവയിലെ ഗാനങ്ങള്‍



പോത്തന്‍ വാവ
നേരാണേ എല്ലാം നേരാണേ എന്ന ഗാനം

ചക്കരമുത്ത്- ട്രൈലര്‍



ചക്കരമുത്ത്- ട്രൈലര്‍

Tuesday, November 14, 2006

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം?



സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം?

സി.ഐ.ഡി ദാസന്‍ അന്‍ഡ് വിജയന്‍

കുഞ്ഞിക്കൂനന്‍ രണ്ടാം ഭാഗം


ദിലീപിന്റെ കുഞ്ഞിക്കൂനന്റെ രണ്ടാം ഭാഗം നടക്കാന്‍ സാധ്യതയുണ്ടെന്നു കേള്‍ക്കുന്നു. സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗത്തിന്റെ പ്ലാനുകളും നടന്നുവരുന്നു!

Monday, November 13, 2006

ജയസൂര്യക്ക് നല്ലകാലം


ചങ്ങാതിപ്പൂച്ച എന്ന ജയസൂര്യയുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
സ്മാര്‍ട്ട് സിറ്റിയാണ് നിലവിലുള്ള മറ്റൊരു പ്രോജക്റ്റ്.
എന്തായാലും ക്ലാസ്സ്മേറ്റ്സിനു ശേഷം ജയസൂര്യക്ക്
നല്ലകാലം വരുന്നു!

Friday, November 10, 2006

ഷാരൂഖ്, ജൂഹി കോമഡി

ചിരിമണിമുല്ലേ..

റോക്കന്‍ റോള്‍ സോണിയേ



റോക്കന്‍ റോള്‍ സോണിയേ
കഭി അല്‍വിദ നാ കെഹ്‌നാ

ഭാവിയിലെ ഡിസൈനുകള്‍




മലയാള സിനിമ മാത്രമല്ല മറ്റു രസകരങ്ങളായ ലോകദൃശ്യങ്ങളും

Wednesday, November 08, 2006

ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ്

സി.ഐ.ഡി. മൂസ



ദിലീപിന്റെ ഇന്‍സ്പക്ടര്‍ ഗരുഡ് കൊച്ചിയില്‍ ഉടന്‍ ആരംഭിക്കുന്നു.


സിബി കെ തോമസ്സ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ സി.ഐ.ഡി മൂസയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുട്ടികളെ ആകര്‍ഷിക്കുംവിധമുള്ള പ്രമേയങ്ങള്‍ ദിലീപിനിണങ്ങുമെന്നുള്ളതിനാല്‍ ഈ സിനിമയും ഒരു വിജയമാകുമെന്നുതന്നെയാണ്‌ എല്ലാവരുടെയും പ്രതീക്ഷ.

അന്നേരം ഞാനീ കിനാവു കണ്ടപ്പോള്‍


പാടിയത് മിധു

Tuesday, November 07, 2006

വാസ്തവം നവംമ്പര്‍ പത്താം തീയതി


വാസ്തവം നവംമ്പര്‍ പത്താം തീയതി റിലീസ് ചെയ്യുന്നു.
പൃഥ്വി രാജിന്റെ ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ്‌ മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്‌. പൃഥ്വിയുടേതായ ഒരുസിനിമ(ക്ലാസ്സ്മേറ്റ്സ്) ഇപ്പോള്‍ തീയേറ്ററുകളില്‍ വിജയത്തിന്റെ വെന്നിക്കൊടിപാറിച്ചുകൊണ്ടിരിക്കുകയാണല്ലൊ. ഈ സിനിമയുംകൂടി വിജയിപ്പിക്കാനായാല്‍ പൃഥ്വിയുടെ നില മലയാള സിനിമയില്‍ ഏതാണ്ട്
ഭദ്രമാകും.
സെക്രട്ടേറിയറ്റിലെ ഒരു സാധാരണ ഉദ്യോഗസ്‌ഥന്‍ അധികാരത്തിന്റെ പടവുകള്‍ എളുപ്പത്തില്‍ കീഴടക്കുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥാ തന്തു.

ഒന്നാം രാഗം പാടി

Monday, November 06, 2006

സുരേഷ് ഗോപിക്ക് കൈ നിറയെ സിനിമകള്‍



ബഡാ ദോസ്തിന്റെ വിജയത്തിനുശേഷം മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഒരുപിടി ചിത്രങ്ങള്‍ കരാറാവുന്നു. ജിത്തു ജോസഫിന്റെ ഡിറ്റക്ടീവ് എന്നചിത്രത്തില്‍ അദ്ദേഹം ഡബിള്‍ റോളിലാണ്‌ അഭിനയിക്കുന്നത്. ടൈറ്റില്‍ റോളായ ശ്യാം പ്രസാദ് വളരെയധികം കഴിവുകള്‍ ഉള്ള ഒരു ഡിറ്റക്ടീവ് ഓഫീസറാണ്. ഷെര്‍ലൊക്ക് ഹോമ്സ് എന്നാണത്രെ ഈ ഓഫീസര്‍ അറിയപ്പെടുന്നത്. രണ്ടാമത്തെ റോള്‍ എന്താണെന്നുള്ളത് ഇനിയും വ്യക്തമല്ല.
സുരേഷ് ഗോപിയുടെ മറ്റൊരു പ്രോജക്ടാണ്‌ സ്മാര്‍ട്ട് സിറ്റി.
ഭരതന്‍ എന്ന സുരേഷ് ഗോപിച്ചിത്രം ക്രിസ്തുമസ്സിനു റിലീസ് ചെയ്യും.
വിനയന്‍ സംവിധാനം ചെയ്യുന്ന ബ്ലാക്ക് ക്യാറ്റ് എന്ന ചിത്രത്തിലായിരിക്കും സൂപ്പര്‍സ്റ്റാര്‍ അടുത്തതായി അഭിനയിക്കുന്നത്

മോഹന്‍ലാല്‍, ലാല്‍ജോസ്, ഫാസില്‍

മോഹന്‍ലാല്‍, ലാല്‍ജോസ്, ഫാസില്‍
മലയാള സിനിമയിലെ പ്രമുഖരായ ഈ മൂന്നുപേരും ഒരുമിക്കുന്നു. ലാല്‍ജോസിന്റെ അടുത്ത ചിത്രത്തിലാണ്‌ ഈ കൂടിച്ചേരല്‍. ഈ ചിത്രം ഫാസില്‍ തന്റെ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലാണ്‌ നായകന്‍. അടുത്ത വര്‍ഷം ആദ്യം തന്നെ ഇതു പുറത്തിറങ്ങുമെന്നറിയുന്നു. ക്ലാസ്സ്മേറ്റ്സിനു ശേഷമുള്ള ലാല്‍ജോസിന്റെ തൊട്ടടുത്ത സിനിമ ഇതായിരിക്കും. ആല്‍ബര്‍ട്ട് ജയിംസ് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. മോഹന്‍ലാലും ലാല്‍ജോസും ഇതാദ്യമായാണ്‌ ഒരുമിക്കുന്നത്

കാക്കക്കുയില്‍




ഒരു കോമഡി സീന്‍

Sunday, November 05, 2006

തുടര്‍ക്കിനാക്കളില്‍..



മോഹന്‍ലാലിന്റെ അതിമനോഹരമായ ഒരു ഗാനം

പഞ്ചാബി ഹൌസ്






പഞ്ചാബി ഹൌസിലെ രണ്ടു വളരെ രസകരമായ സീനുകള്‍
ദിലീപിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു ഈ സിനിമ.

ബോക്സോഫീസ് നില

ഇപ്പോഴത്തെ ബോക്സോഫീസ് നില ഇപ്രകാരം

1. മമ്മൂട്ടിയുടെ പോത്തന്‍ വാവ
മമ്മൂട്ടിയുടെ കോമഡി വീണ്ടും മലയാളികള്‍ക്കു്‌ ഹരമാകുന്നു.
2. ക്ലാസ്സ്മേറ്റ്സ്
മൊത്തം കളക്ഷന്‍ ഇതിനോടകം പത്തു കോടി കവിഞ്ഞു.

3.ബഡാ ദോസ്ത്
സുരേഷ് ഗോപിയുടെ പടം വലിയകുഴപ്പമില്ലാതെ പോകുന്നു.
4. കീര്‍ത്തി ചക്ര
മോഹന്‍ലാല്‍ പടം

5. ഫോട്ടോഗ്രാഫര്‍
വേറെ പടമില്ലാത്തതിനാല്‍ ഇങ്ങനെ ഓടിപ്പോകുന്നു

Saturday, November 04, 2006

1921

പച്ചക്കുതിര

പച്ചമാങ്ങാ പച്ചമാങ്ങാ

നവംമ്പറില്‍ ആറു ചിത്രങ്ങള്‍

നവംമ്പറില്‍ ആറു ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നു
നവംമ്പര്‍ എട്ടാം തീയതി ദിലീപിന്റെ ചക്കരമുത്ത്,പത്താം തീയതി കലാഭവന്‍ മണിയുടെ ആണ്ടവന്‍,
പതിനാറാം തീയതി മമ്മൂട്ടിയുടെ കറുത്ത മുത്തുകള്‍. ഇത്രയും ചിത്രങ്ങളാണ്' ഈമാസത്തിന്റെ ആദ്യ പകുതിയോടടുപ്പിച്ചു റിലീസ് ചെയ്യുന്നത്
നവംമ്പറിന്റെ അവസാന മദ്ധ്യത്തില്‍ മൂന്നു ചിത്രങ്ങള്‍ കൂടിയുണ്ട്.
പൃഥ്വി രാജിന്റെ വാസ്തവം, ശ്രീനിവാസന്‍ അഭിനയിക്കുന്ന യെസ് യുവര്‍ ഓണര്‍, ഇന്ദ്രജിത്തിന്റെ ഒരുവന്‍ തുടങ്ങിയവയാണ്' അവ.
സിനിമാ ആസ്വാദകര്‍ക്ക് ചാകര വരുന്നു!

Friday, November 03, 2006

മംഗളം നേരുന്നു ഞാന്‍..

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍...

നമ്മുടെ പ്രിയങ്കര നടന്‍ ജയനും സീമയും

പോത്തന്‍ വാവ


മമ്മൂട്ടിയുടെ പോത്തന്‍ വാവയ്ക്കു്‌ നല്ല അഭിപ്രായം. അച്ഛന്‍ നമ്പൂതിരിയും അമ്മ ക്രിസ്ത്യാനിയുമായി പിറന്നുവീണ വാവയ്ക്ക് മതമോ പേരോ തിരഞ്ഞെടുക്കന്‍ കഴിഞ്ഞില്ല! ചെറുപ്പത്തില്‍ത്തന്നെ അച്ഛനുമമ്മയും വഴിപിരിഞ്ഞപ്പൊള്‍ വാവയ്ക്ക് അമ്മയുടെകൂടെ കഴിയാനായിരുന്നു വിധി. അമ്മയെന്ന വക്കീലമ്മയാകട്ടെ വലിയ തന്റേടിയും! ഉഷാ ഉതുപ്പാണ്' വക്കീലമ്മയാകുന്നത്‌. അച്ഛന്‍ നെടുമുടിയും. ജോഷി സംവിധനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ്. നിര്‍മ്മാണം ലാല്‍.
ലാലിന്റെ കാര്യത്തിലാകട്ടെ തൊടുന്നതെല്ലാം പൊന്നായി മാറുന്നു!

നമ്പര്‍ 20 മദ്രാസ്സ് മെയില്‍

മോഹന്‍ലാലും മമ്മൂട്ടിയും

തുമ്പയും തുളസിയും

കറുത്ത പക്ഷികള്‍ വെളിച്ചമേകാന്‍!


കറുത്ത പക്ഷികള്‍ വെളിച്ചമേകാന്‍!
കറുത്തപക്ഷികള്‍ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടിച്ചിത്രമാണ്'. ഇത് ഒരു തെരുവിന്റെ മക്കളുടെ കഥപറയുന്ന സിനിമയാണ്'. മുരുകനെന്ന അന്യനാട്ടുകാരനും നിര്‍ഭാഗ്യവാനുമായ ഒരച്ഛനാണ്' മമ്മൂട്ടി. അയാളുടെ ഒരു മകള്‍ അന്ധയാണു്‌. അവള്‍ക്ക് കാഴ്ച കിട്ടണം എന്ന ഒരാശ മുരുകനുണ്ടു്‌. അതിനായി നേത്ര ചികില്‍സാ ക്യാമ്പുകല്‍ നോക്കി നടക്കുകയാണ്' മുരുകന്‍. ഹൃദയസ്പര്‍ശിയായ കഥയായിരിക്കും ഈ സിനിമ പറയാന്‍ പോകുന്നതെന്നു പ്രതീക്ഷിക്കാം.എന്തായാലും ഒരു നല്ല കാര്യം ഇതിനകം തന്നെ നടന്നിരിക്കുന്നു!ഈ ചിത്രത്തില്‍ പങ്കെടുക്കുന്ന എല്ലാ സാങ്കേതിക പ്രവര്‍ത്തകരും നേത്രദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു.അങ്ങിനെ കറുത്ത പക്ഷികള്‍ ഇതാ വെളിച്ചമേകുന്നു!

Thursday, November 02, 2006

ഹരിഹരന്‍പിള്ള ഹാപ്പിയാണ്

മുഴുനീളന്‍ കോമഡി

നീലവാനചോലയില്‍..നീന്തിടുന്ന...

ചിത്തിരത്തോണിയിലക്കരെപ്പോകാന്‍...

എത്രനല്ല ഒരു ഗാനം
കേട്ടാലും കേട്ടാലും മതിവരില്ല..!

കിളിയേ...കിളിയേ..

ഒരു മമ്മുക്ക ഗാനം

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....

മലയാളിമനസ്സിന്റെ മ്രുദുല തന്ത്രികളെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു ഗാനം

അയ്യപ്പ ബൈജു

വഴിയരുകില്‍ പതിതനായി
ചിരിച്ചു നില്‍ക്കും ബൈജു
അടികിട്ടിയാല്‍ ഓടക്കുള്ളില്‍
കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു..അയ്യപ്പ ബൈജു..

ഓര്‍മ്മയുണ്ടോ ഈ മുഖം...?

ദിലീപിന്റെ ഭൂതകാലം...
എങ്ങിനെയുണ്ട്..?

കണ്ടു കണ്ടു കണ്ടില്ല

ദിലീപ്, നവ്യ , നെടുമുടി
ഒരു മനോഹരമായ പാട്ട്

Wednesday, November 01, 2006

കല്യാണരാമന്‍ എന്ന സിനിമയില്‍ നിന്ന്

ദിലീപ് ,ജഗതി, ഇന്നസെന്റ് തുടങ്ങിയവര്‍...

Baiju comedy, Part Two

Awesome comedy!

Aniyathipravu- oh...Priye...

A nostalgic song in the Malayala cinema!

Still classmates tops the box office


Classmates was released in Onam. Now we have gone past Ramsan and Deepavali and a number of other films acted by the super stars have also released in the meantime. But do you know which movie is number one in the theatres as of now? It is the classmates! Why is it so? Is it because the actors are young and people liked them? Is it because the film is presented in a better way? Or, is it because the people should always keep some movies very close into their inner hearts? Whatever it may be, one thing is true..classmates still rank number one..!

Kavya hits half century


Kavya Madhavan is a heroine who is very special. You know why? She is has got fifty films own her credit and the Chakkaramuthu will be her 51th film to be released! She has definitely achieved the super heroine status! She started her film career in 1991 as a child artist in the film "Pookkalam varavayi."Her birth day is on 19th september,1984.She was born in the village of Neeleswaram in Kasargod district, in Kerala.

It is the 'Birthday' of our state today!

We wish happiness and success to all the Keralites who are living in different parts of the world on this wonderful day!Kindly visit here whenever you are free!
Mallu films

Themma themma themmadikkatte

Fast dance and camera moves. A true gift from Jassie!

Election time in Classmates

It is funny to watch this song.