Sunday, December 31, 2006

Saturday, December 30, 2006

മാനത്തെ വെള്ളിവിതാനിച്ചകൊട്ടാരം



മാനത്തെ വെള്ളിവിതാനിച്ചകൊട്ടാരം
പളുങ്ക് എന്ന ചിത്രത്തില്‍ നിന്ന്

ചങ്ങാതിക്കൂട്ടം വന്നേ കൊട്ടും പാട്ടുമായ്


നോട്ട് ബുക്ക് എന്ന ചിത്രത്തില്‍ നിന്ന്

Friday, December 29, 2006

ഏഷ്യാനെറ്റ് കോമഡി


രാജമാണിക്യം സ്റ്റൈല്‍

കറുപ്പിനഴക്


സ്വപ്നക്കൂട് എന്ന ചിത്രത്തിലെ ഒരു മനോഹരമായ പാട്ട്

ലേലൈലലലൈലേ


ബസ്സ് കണ്ടക്ടര്‍
ഒരു മമ്മുക്ക ഗാനം

പെണ്ണേ എന്‍ പെണ്ണേ


ഉദയനാണ് താരം എന്ന ചിത്രത്തില്‍ നിന്ന്

Thursday, December 28, 2006

ശുക്രിയാ


നിറം എന്ന സിനിമയില്‍ നിന്ന്

ഒരു മണ്‍ചിരാതുമായ്


ആലാപനം മിതു

രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ


രാമായണക്കാറ്റേ എന്‍ നീലാംബരിക്കാറ്റേ...
അഭിമന്യു എന്ന ചിത്രത്തില്‍ നിന്ന്

Wednesday, December 27, 2006

ഡോക്യുമെന്ററി(Buddha Boy)


നേപ്പാളില്‍ ജീവിക്കുന്ന പതിനാറു വയസ്സുകാരനായ ഈ കുട്ടി ബുദ്ധന്റെ പുനരവതാരമാണെന്ന് വിശ്വാസികള്‍ കരുതുന്നു.

ആയിരം കണ്ണുമായ്



ആയിരം കണ്ണുമായ്
കാത്തിരുന്നു
നിന്നെ ഞാന്‍
എന്നില്‍ നിന്നും
പറന്നകന്നൊരു
പൈങ്കിളീ മലര്‍
തേന്‍കിളീ

പൊന്നേ പൊന്നമ്പിളീ..



പൊന്നേ പൊന്നമ്പിളീ...മമ്മൂട്ടിയും മോഹന്‍ ലാലും ഒരുമിച്ച്

Friday, December 22, 2006

ലാസ്റ്റ് ക്രിസ്തുമസ്..പ്രശസ്തമായ ഒരു പാട്ട്.


ലാസ്റ്റ് ക്രിസ്തുമസ്..പ്രശസ്തമായ ഒരു പാട്ട്.

നീ ഒരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍


നീ ഒരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍

ഒരുവന്‍ ട്രെയിലര്‍


ഒരുവന്‍ ട്രെയിലര്‍

Tuesday, December 19, 2006

ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍


ചെല്ലം ചെല്ലം ചിമ്മും കണ്ണില്‍

യെസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തില്‍ നിന്ന്

ഓര്‍മ്മയില്‍ എന്നും


ഓര്‍മ്മയില്‍ എന്നും

Monday, December 18, 2006

Sunday, December 17, 2006

ക്രിസ്തുമസ്സ് ലൈറ്റ്സ്



ക്രിസ്തുമസ്സ് ലൈറ്റ്സ്

വെണ്മുകിലേതോ( venmukiletho)- karuththa pakshikal



കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ ഒരു ഗാനം

അവിയല്‍‌- നട നട നട



അവിയല്‍ എന്ന ഗ്രൂപ്പിന്റെ നട നട നട എന്ന പാട്ട്

Wednesday, December 13, 2006

ആറ്റിന്‍‌കരയോരത്ത് (Attinkarayorathu)

ഇനിയാര്‍‌ക്കുമാരോടും(iniyaarkumaarodum)

എന്നുമെന്‍‌ ഖല്‍‌ബില്‍‌ (ennumen khalbil)

ഖല്‍‌ബില്‍‌ നീയാണെന്റെ ഷാഹിനാ(khalbil neeyanente shahina)


ഖല്‍‌ബില്‍‌ നീയാണെന്റെ ഷാഹിനാ

മമ്മൂട്ടിയും മോഹന്‍‌ലാലും



ക്രിസ്തുമസ്സ് ചിത്രങ്ങളായ ബാബാ കല്യാണിയും പളുങ്കും ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്നു കരുതാം.
മെഗാസ്റ്റാറുകളായ മോഹന്‍ ലാലും മമ്മൂട്ടിയുമാണ് ഈ ചിത്രങ്ങളിലെ നായകന്മാര്‍.
ഷാജി കൈലാസും ബ്ലെസ്സിയുമാണ് സംവിധായകര്‍.

Tuesday, December 12, 2006

Monday, December 11, 2006

പൈനാപ്പിള്‍ സുന്ദരനല്ല(pinapple sundaranalla)





പൈനാപ്പിള്‍ സുന്ദരനല്ല

കലാഭവന്‍ മണി

Thursday, December 07, 2006

Wednesday, December 06, 2006

മമ്മൂട്ടി കോമഡി


മമ്മൂട്ടി കോമഡി
അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ നിന്ന്.
സിനിമയില്‍ സംഗീത സംവിധാനം ചെയ്യുന്ന രീതി ഇതില്‍ കാണാം.

ഇന്നച്ചന്‍‌ കോമഡി



ഇന്നച്ചന്‍‌ കോമഡി

‘തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി.... എന്ന ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ഡയറക്ടര്‍ ലാല്‍ ജോസാണ്.

Tuesday, December 05, 2006

കുഞ്ഞേ നിനക്കു വേണ്ടി (kunje ninakku vendi..)



കുഞ്ഞേ നിനക്കു വേണ്ടി
കാഴ്ച എന്ന ചിത്രത്തില്‍ നിന്ന്

Monday, December 04, 2006

Sunday, December 03, 2006

എന്റെ ഖല്‍‌ബിലെ വെണ്ണിലാവു നീ( Ente khalbile)



എന്റെ ഖല്‍‌ബിലെ വെണ്ണിലാവു നീ
വിനീതും സുജാതയും ചേര്‍ന്ന് പാടിയത്.

അനാവശ്യമേധം..ബൈജു കോ‍മഡി


അനാവശ്യമേധം...ബൈജു കോ‍മഡി

Saturday, December 02, 2006

Friday, December 01, 2006

ഇന്‍സ്പക്‌ടര്‍ ഗരുഡ്(Inspector Garud)


ഇന്‍സ്പക്‌ടര്‍ ഗരുഡ്
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മാധവന്‍ കുട്ടി ഒന്നും രണ്ടുമല്ല പതിനഞ്ചു ലക്ഷം രൂപ എണ്ണിക്കൊടുത്തിട്ടാണ്‌ ആ ജോലിയില്‍ പ്രവേശിച്ചത്. സ്വാഭാവികമായും ആ പൈസാ എത്രയും പെട്ടെന്ന് പലിശ സഹിതം തിരിച്ചു പിടിക്കണം. അതിന്റെ തത്രപ്പാടിലാണ്‌ പാവം! ജോണി ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ്‌ ഇന്‍സ്പക്‌ടര്‍ ഗരുഡ്

അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും(aniyathi praavinu priyarivar..)


അനിയത്തിപ്രാവിനു പ്രിയരിവര്‍ നല്‍കും