Friday, November 27, 2009

Lemon Tree



"Lemon Tree" is a song by German pop band Fool's Garden from the album Dish of the Day, which was released as a single in 1995 and became a major international hit in 1996. The single reached number 26 in the UK charts and remained at number 1 for several weeks in Germany. It also reached number 1 in Ireland, where Dustin the Turkey recorded a parody called "Christmas Tree", and as well in Holland, where it remained number 1 for four weeks

കസ്തൂരീ- മോഹാന്‍ലാല്‍, ഉര്‍വ്വശി



കസ്തൂരീ..

Sunday, November 15, 2009

കണ്ണും കണ്ണും(ജയന്‍)



അനശ്വരനായ നടന്‍ ജയന്‍ മരിച്ചിട്ട് ഇന്ന് 29 വര്‍ഷം.

നീലവാനചോലയില്‍(Neelavaanacholayil)



കമലഹാസന്‍,ശ്രീദേവി

Saturday, November 14, 2009

Monday, November 09, 2009

നീലത്താ‍മര



ലാല്‍ജോസിന്റെ നീലത്താമരയുടെ വിശേഷങ്ങള്‍.

Sunday, October 04, 2009

Friday, October 02, 2009

മല്ലികാ ബാണന്‍ തന്റെ വില്ലെടുത്തു



മല്ലികാ ബാണന്‍ തന്റെ വില്ലെടുത്തു

Friday, September 11, 2009

Monday, August 31, 2009

ദേ മാവേലി കൊമ്പത്ത്



എല്ലാവര്‍ക്കും ഓണാശംസകള്‍

Wednesday, August 19, 2009

Sunday, August 16, 2009

Sunday, August 09, 2009

Sunday, July 19, 2009

അച്ചുമാമ



അച്ചുമാമ നീണാള്‍ വാഴട്ടെ.

Wednesday, July 15, 2009

Monday, June 15, 2009

Sunday, June 14, 2009

കലാഭവന്‍ മണി



കലാഭവന്‍ മണി ഗോസ്സിപ്സ്.

Saturday, June 13, 2009

ഭ്രമരം



ഭ്രമരം ലൊക്കേഷനിലെ വീഡിയോ.

Tuesday, May 26, 2009

കോളേജ്




വിനീതിന്റെ പുതിയ പാട്ട്.

Tuesday, May 12, 2009

അത്തിമരക്കിളീ..




കാഞ്ചീപുരത്തെ കല്യാണം എന്ന ചിത്രത്തില്‍ നിന്ന്.

Sunday, April 19, 2009

മലർ കൊടിപോലെ



ഒരു എസ്സ്. ജാനകി മെലഡി

Tuesday, April 07, 2009

ഏഴിലം പാല പൂത്തു



എക്കാലത്തെയും നല്ല ഒരു ഗാനം.

പൊന്നരിവാളമ്പളിയില്‍..



മനോഹരമായ ഈ ഗാനം വീണ്ടും ആസ്വദിക്കൂ!

നിത്യ വിശുദ്ധയാം കന്യാമറിയമേ.



ഒരു വയലാര്‍ ഗാനം.

Monday, April 06, 2009

പൂമാനമേ..



മമ്മുക്കയുടെ ഏറ്റവും സൂപ്പര്‍ ഗാനം.

തളിരിട്ട കിനാക്കള്‍ തന്‍ താമര മാല..



കരളലിയിക്കുന്ന ഒരു ഗാനം.

Saturday, April 04, 2009

പീലിയേഴും വീശി വാ



ഒരു മമ്മുക്ക ഗാനം.

ഇലഞ്ഞിപ്പൂമണം



മറക്കാനാവാത്ത ഒരു ഗാനം..!

Thursday, April 02, 2009

എന്തിനു വേറൊരു സൂര്യോദയം..



മഴയെത്തും മുമ്പെ എന്ന ചിത്രത്തില്‍ നിന്ന്.

Monday, March 23, 2009

കണ്ണാടിക്കൂടും കൂട്ടി...



പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ നിന്ന്.

Wednesday, March 18, 2009

Thursday, March 12, 2009

Wednesday, March 11, 2009

Monday, March 09, 2009

ഏഴു സ്വരങ്ങളും



ഒരു പഴയ ബാലചന്ദ്രമേനോന്‍ ഗാനം.

Sunday, March 08, 2009

റസൂലേ നിന്‍ കനിവാലേ..!



റസൂലേ നിന്‍ കനിവാലേ
റസൂലേ നിന്‍ വരവാലേ..

വളരെ നല്ല ഒരു പാട്ട്.
നമുക്കെല്ലാം ഇഷ്ടപ്പെടുന്നത്..!

Saturday, March 07, 2009

എന്നാ ചാക്കോച്ചാ..



വീണ്ടും കേള്‍ക്കുക.
നല്ല രസമുണ്ട് കേള്‍ക്കാന്‍..!

പാല്‍ നിലാവിനും ഒരു നൊമ്പരം..



മണ്ണിനു മരങ്ങള്‍ ഭാരം
മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം
കൂടൊഴിഞ്ഞ പക്ഷികള്‍

പക്ഷിക്കു ചിറകും ഭാരം
ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനും ഭാരം
കാറ്റിലാടും കോലങ്ങള്‍!

Friday, March 06, 2009

മാരിവില്ലിന്‍ തേന്‍ മലരി..



ഇങ്ങനെയുള്ള ഗാനങ്ങള്‍ വരാന്‍ മിനിമം ഒരു നൂറ്റാണ്ടു നമുക്കു ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കാം..!

ബലി കുടീ‍രങ്ങളേ..!



നമ്മുടെ ഗാനങ്ങളുടെ ഉല്‍പ്പത്തി..!

Thursday, March 05, 2009

അള്ളാഹുവിന്റെ റസൂലിന്‍



ബീവി ഫാത്തിമ എന്ന പ്രശസ്ത മാര്‍ക്കോസ് ഗാനം.

തരളിത രാവില്‍ മയങ്ങിയോ..



ഒരു വേദനയുണര്‍ത്തുന്ന ഗാനം.

Wednesday, March 04, 2009

ജയ ഹോ(ഒറിജിനല്‍)



എല്ലാ ഭാരതീയനും ഈ പാ‍ട്ടു കേട്ടാല്‍ അഭിമാനിക്കും..!

ഇസ്രായേലിന്‍ നാഥനായി വാഴും..



ഇസ്രായേലിന്‍ നാഥനായി വാഴും..ഒരു നമ്പര്‍ ഒണ്‍ ക്രിസ്തീയ ഗാനം.മാര്‍ക്കോസിന്റെ മനോഹരമായ ശബ്ദം.

Saturday, February 21, 2009

ഓര്‍മ്മകളെ കൈവളചാര്‍ത്തി



നമുക്കു നമ്മളെ മറക്കാം.
ഈ ഗാനം നമുക്കു മറക്കാനാവുമോ...?

Thursday, February 12, 2009

മഞ്ഞുപോലെ ഒരു സ്വപ്നം



മലരായ് മധുവായ്
മാറിടാനായ്
മനസ്സിലെങ്ങോ
ഒരു മോഹം!

കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..



മലയാളിയുടെ മറക്കാനാവാത്ത ഒരു വിഷമം!

രാമായണക്കാറ്റേ..

Saturday, January 24, 2009

കറുപ്പിനഴക്..



മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സൂപ്പര്‍ ഗാന ചിത്രീകരണം!

Sunday, January 04, 2009

ഇളം മഞ്ഞിന്‍ കുളിരുമായൊരു..



മറക്കാനാവാത്ത ഒരു ഗാനം..
കണ്ണൂര്‍ രാജന്‍ മാഷിന്റെ ഈണം.