Sunday, January 14, 2007

എന്റെ റമ്മിലെ സോഡയാണു നീ


എന്റെ റമ്മിലെ സോഡയാണു നീ
നല്ല വീശുകാരാ..

3 comments:

അനംഗാരി said...

ഹഹഹ! ഇവന്‍ കലക്കി.നല്ല അവതരണം.

പാവാടക്കാരി said...

ഹി ഹി ഹി!!!
അവര് ‘ഗ്ലാസ് മേറ്റ്സാ‘ണല്ലേ?

വേറൊരെണ്ണം കേട്ടിട്ടുണ്ട്.
“എന്റെ ക്ലാസിലെ ലാസ്റ്റു ബെഞ്ചിലെ നല്ലകൂട്ടുകാരീ,
മാത്‌സു ബുക്കിലെ ലാസ്റ്റു പേജിലെ ലെറ്ററൊന്നു തരുമോ??..”

Anonymous said...

I like this video.