Saturday, January 20, 2007

ശില്‍പ്പയുടെ നോമിനേഷനുകള്‍


ബിഗ് ബ്രദര്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഒരു വോട്ടിംഗില്‍ ശില്‍പ്പ വിജയിച്ചു.
82 ശതമാനം ബ്രിട്ടീഷ് പൊതുജനം ശില്‍പ്പയുടെ ഭാഗത്തു നിന്നപ്പോള്‍ ജേഡ് ഷോയില്‍ നിന്നും നാണം കെട്ട് പുറത്തായി.

No comments: