Thursday, December 20, 2007

മാലിനിയുടെ തീരങ്ങള്‍



ഗാന്ധര്‍വം എന്ന ചിത്രത്തിലെ ഒരു ഗാനം.

എന്താണീ ഗാനത്തിന്റെ പ്രത്യേകത?
ഒരു നാടകത്തിന്റെ പശ്ചാത്തലമാണിതിന്.
ഇഷ്ടമല്ലാത്ത ഒരു കാര്യം ഒരാള്‍ ചെയ്താല്‍ അതെങ്ങിനെയിരിക്കും..?
എത്ര മനോഹരമായി ലാല്‍ അതു ചെയ്തിരിക്കുന്നുവെന്നു നോക്കൂ..!

No comments: