Friday, December 21, 2007

നീയും നിലാവും



മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല ഗസല്‍..!

Thursday, December 20, 2007

കണ്ണീര്‍പ്പൂവിന്റെ



മലയാളി മനസ്സിലെ ഒരു കരിയാത്ത മുറിവാണ് ഈ ഗാനം..!
ഇതു കേട്ട് നിങ്ങള്‍ക്ക് കരയാതെ ഇരിക്കുവാന്‍ കഴിയുമോ?

സി.ഐ.ഡി മുസ

മാലിനിയുടെ തീരങ്ങള്‍



ഗാന്ധര്‍വം എന്ന ചിത്രത്തിലെ ഒരു ഗാനം.

എന്താണീ ഗാനത്തിന്റെ പ്രത്യേകത?
ഒരു നാടകത്തിന്റെ പശ്ചാത്തലമാണിതിന്.
ഇഷ്ടമല്ലാത്ത ഒരു കാര്യം ഒരാള്‍ ചെയ്താല്‍ അതെങ്ങിനെയിരിക്കും..?
എത്ര മനോഹരമായി ലാല്‍ അതു ചെയ്തിരിക്കുന്നുവെന്നു നോക്കൂ..!