Monday, March 23, 2009

കണ്ണാടിക്കൂടും കൂട്ടി...



പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ നിന്ന്.

Wednesday, March 18, 2009

Thursday, March 12, 2009

Wednesday, March 11, 2009

Monday, March 09, 2009

ഏഴു സ്വരങ്ങളും



ഒരു പഴയ ബാലചന്ദ്രമേനോന്‍ ഗാനം.

Sunday, March 08, 2009

റസൂലേ നിന്‍ കനിവാലേ..!



റസൂലേ നിന്‍ കനിവാലേ
റസൂലേ നിന്‍ വരവാലേ..

വളരെ നല്ല ഒരു പാട്ട്.
നമുക്കെല്ലാം ഇഷ്ടപ്പെടുന്നത്..!

Saturday, March 07, 2009

എന്നാ ചാക്കോച്ചാ..



വീണ്ടും കേള്‍ക്കുക.
നല്ല രസമുണ്ട് കേള്‍ക്കാന്‍..!

പാല്‍ നിലാവിനും ഒരു നൊമ്പരം..



മണ്ണിനു മരങ്ങള്‍ ഭാരം
മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം
കൂടൊഴിഞ്ഞ പക്ഷികള്‍

പക്ഷിക്കു ചിറകും ഭാരം
ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനും ഭാരം
കാറ്റിലാടും കോലങ്ങള്‍!

Friday, March 06, 2009

മാരിവില്ലിന്‍ തേന്‍ മലരി..



ഇങ്ങനെയുള്ള ഗാനങ്ങള്‍ വരാന്‍ മിനിമം ഒരു നൂറ്റാണ്ടു നമുക്കു ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കാം..!

ബലി കുടീ‍രങ്ങളേ..!



നമ്മുടെ ഗാനങ്ങളുടെ ഉല്‍പ്പത്തി..!

Thursday, March 05, 2009

അള്ളാഹുവിന്റെ റസൂലിന്‍



ബീവി ഫാത്തിമ എന്ന പ്രശസ്ത മാര്‍ക്കോസ് ഗാനം.

തരളിത രാവില്‍ മയങ്ങിയോ..



ഒരു വേദനയുണര്‍ത്തുന്ന ഗാനം.

Wednesday, March 04, 2009

ജയ ഹോ(ഒറിജിനല്‍)



എല്ലാ ഭാരതീയനും ഈ പാ‍ട്ടു കേട്ടാല്‍ അഭിമാനിക്കും..!

ഇസ്രായേലിന്‍ നാഥനായി വാഴും..



ഇസ്രായേലിന്‍ നാഥനായി വാഴും..ഒരു നമ്പര്‍ ഒണ്‍ ക്രിസ്തീയ ഗാനം.മാര്‍ക്കോസിന്റെ മനോഹരമായ ശബ്ദം.