Sunday, December 28, 2008

ഏഴിലം പാലപൂത്തു



മരിച്ചാലും ഈ ഗാനം മറക്കുമോ..?

മധുരം ജീവാമൃത ബിന്ദു..!





മനോഹരമായ ഈ ഗാനം നമ്മുടെ മനസ്സുകളുടെ മന്ത്രങ്ങളാണ്..!

Thursday, December 25, 2008

ഹാലേലുയ്യ..!



ഹാലേലുയ്യ..!

ശാന്ത രാത്രി



ഒരു പഴയ ക്രിസ്തുമസ്സ് ഗാനം.

Monday, December 22, 2008

കണ്ണാടി ആദ്യമായെന്‍



വളരെ മനോഹരമായ ഒരു പഴയ ഗാനം

Sunday, November 02, 2008

Thursday, October 23, 2008

ശിശിര കാല..



ദേവരാഗം

മഞ്ഞുപോലെ ഒരു സ്വപ്നം



ഒരു ടെലിഫിലിം ഗാനം.
ഗാനരചന: ജെയിംസ് ബ്രൈറ്റ്.
സംഗീതം&പാടിയത്:ജോ.

ഫോണ്‍ കോമഡി



സൂപ്പര്‍ കോമഡി

Wednesday, October 22, 2008

Thursday, October 16, 2008

നീലവാന ചോലയില്‍




നീയും ഞാനും നാളെയാ..!

ഏഴിലം പാല പൂത്തു..



മരിച്ചാലും ഈ ഗാനം മറക്കുമോ..?

Sunday, October 12, 2008

വാറ്റു വീണ മണ്ണില്‍..!



വാറ്റു വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന ബ്രാന്‍ഡുകള്‍..!

Saturday, October 11, 2008

Friday, October 10, 2008

Friday, October 03, 2008

നീയും നിലാവും(Neeyum Nilaavum)



ഈ നല്ല ഗസല്‍ ഇവിടെ വീണ്ടും ശ്രവിക്കുക.
ഒരു വര്‍ഷത്തിനു മുമ്പും ഈ ഗസല്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Sunday, September 28, 2008

Saturday, September 27, 2008

മാലിനിയുടെ തീരങ്ങള്‍



ആരോടും പറയരുതീ
പ്രേമത്തിന്‍ ജീവരഹസ്യം!

Friday, September 26, 2008

Sunday, September 21, 2008

Sunday, September 14, 2008

കുമാരേട്ടന്റെ ഓണം


സൂപ്പര്‍ വീഡിയോ.
എല്ലാവരും ഇതു കണ്ടിരിക്കേണ്ടതാണ്..!

ആറ്റിന്‍ കരയോരത്ത്(aattinkarayorathu)



രസതന്ത്രം എന്ന സിനിമയില്‍ മോഹന്‍ ലാല്‍, മീരാ ജാസ്മിന്‍.

Saturday, September 13, 2008

തരളിത രാവില്‍ മയങ്ങിയോ..സൂര്യമാനസം




മനസ്സിലെവിടെയോ നമ്മെ വേദനിപ്പിക്കുന്ന ഈ ഗാനം
മലയാളത്തിലെക്കാലവും ഉണ്ടായിട്ടുള്ള സൂപ്പര്‍ ഗാനങ്ങളില്‍
ഒന്നു തന്നെയാണ്..!

പൂനിലാമഴ പെയ്തിറങ്ങിയ



ഒരു സുരേഷ് ഗോപി ഗാനം

പൊന്നൊണം 2008








മോഹന്‍ ലാലിന്റെ ഈ വര്‍ഷത്തെ ഓണം

Sunday, September 07, 2008

മൊബൈല്‍ ഗാനം..ക്..ണ്...!



മൊബൈല്‍ ഭാഷ ഉപയോഗിച്ചിരിക്കുന്ന ഒരു കോമഡി ഗാനം

Friday, September 05, 2008

കുത്തി കുത്തി വിളിക്കും..



ഒരു കോമഡി ഗാനം.
ആസ്വദിക്കുക!

നീലക്കുരുവികളും ചോലപ്പറവകളും




മനോഹരമായ ഒരു ഗാനം.
മനസ്സിലിത് പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു!

Monday, September 01, 2008

പാരഡി സീരിയലും..!



ഇത് സത്യം തന്നെയാണ്.
സാഗര്‍ ഷിയാസിനു നന്ദി.

കുരുക്ഷേത്ര..പുതിയ ലാല്‍ ചിത്രം



ഇതൊരു നല്ല പാട്ടുതന്നെയാണ്.
എന്താണ് നിങ്ങളുടെ അഭിപ്രായം..?

Wednesday, August 27, 2008

സ്വര്‍ഗ്ഗപുത്രീ നവരാത്രീ(swargaputhree navaraathree, Vayalar Rama Varma)



ഈ മരിക്കാത്ത ഗാനരംഗത്തില്‍ വയലാറും അഭിനയിച്ചിട്ടുണ്ട്..!

ചെമ്പരത്തി പൂവേ ചൊല്ലു(Chembarathi poove chollu- Nadia Moidu)



മറക്കാനാവാത്ത നടിയും പിന്നെ ഗാനവും..!

Saturday, August 23, 2008

മിഴികളില്‍ മിഴികളില്‍(ഭാവന)



ഭാവന അഭിനയിച്ചിരിക്കുന്ന ഒരു നല്ല പാട്ട്.
(mizhikalil mizhikalil..acted by Bhavana)

Friday, August 22, 2008

ദേവദാരു പൂത്തു



ഒരു പഴയപാട്ട്.
ഓര്‍ത്തിരിക്ക്കാന്‍ പറ്റിയത്..തീര്‍ച്ചയായും..!

താരാപഥം ചേതോഹരം(Thara padam chedoharam)



ഇതൊരു നല്ല പഴയ മമ്മുക്ക ഗാനമാണ്. കാണുക.

Wednesday, August 13, 2008

മഞ്ഞണിക്കൊമ്പില്‍(manjanikkombil, song from manjil virinja poovu)




മറക്കാനാവാത്ത മഞ്ഞില്‍ വിരിഞ്ഞ പൂവ്

Sunday, August 10, 2008

മാനേ മധുരക്കരിമ്പേ..



ഒരു രസകരമായ മമ്മുക്ക ഗാനം!

Saturday, August 09, 2008

വി ആര്‍ ഇന്‍ ലൌവ്



മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തില്‍ നിന്ന്

Tuesday, July 29, 2008

കുശേലന്‍ ബസ്സ്




കുശേലന്‍ ബസ്സ് നയന്‍ താര ഉദ്ഘാടനം ചെയ്യുന്നു.

Monday, July 28, 2008

കുശേലനിലെ പാട്ട്






കുശേനലിലെ പാട്ടുകള്‍.
ഈ ലിങ്കില്‍ നിന്നും കുശേലനെപ്പറ്റിയുള്ള എല്ലാ യൂ റ്റ്യൂബ് ലിങ്കുകളും നിങ്ങള്‍ക്കു കാണാം.

പ്രണയമണിത്തൂവല്‍ പൊഴിയും





മനോഹരമായ ഒരു ഗാനം

Tuesday, March 18, 2008